ലോക ജന്തുജന്യരോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ ആറിന് മണ്ണുത്തി വെറ്ററിനറി കോളേജ് പ്രതിരോധ വിഭാഗം, മണ്ണുത്തി വെറ്ററിനറി കോളേജ് ഹോസ്പിറ്റലിലും കൊക്കാല വെറ്ററിനറി ഹോസ്പിറ്റലിലും രാവിലെ 9 മുതല്‍ ഉച്ചക്ക് പന്ത്രണ്ടുമണി വരെ ഓമന മൃഗങ്ങള്‍ക്ക് (നായ, പൂച്ച) സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ മാനിച്ചുകൊണ്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ മൃഗങ്ങള്‍ക്ക് മാത്രമേ സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടായിരിക്കുകയുള്ളൂ.
Today is Saturday, 25th July 2026

Leave a Reply