പന്നികളെ ബാധിയ്ക്കുന്ന മാരകമായ സാംക്രമിക രോഗമാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍. മനുഷ്യരിലോ, പന്നികളൊഴികെയുള്ള മറ്റു ജന്തുവര്‍ഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധ തടയുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നു.
പന്നികളില്‍ രോഗലക്ഷണമോ മരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ …
പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം നല്‍കുന്ന കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :നെല്ലിലെ ബാക്ടീരിയല്‍ ഓലകരിച്ചില്‍ രോഗത്തിനെ പ്രതിരോധിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
ഞാറ്റടിയില്‍ ബാക്ടീരിയല്‍ ഓലകരിച്ചില്‍ രോഗം കാണാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി ഇരുപതു ഗ്രാം പച്ചച്ചാണകം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുക.
ഞാറു പറിച്ചു നടുമ്പോള്‍ ഞാറുകള്‍ സ്യൂഡോമോണാസ് ഇരുപതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച ലായനിയില്‍ മുക്കിവച്ച ശേഷം നടുക
രോഗം അധികരിയ്ക്കുകയാണെങ്കില്‍ രണ്ടു …
റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം : പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ 2022 ജൂലൈ 19-ന് കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
…
സീനിയര്‍ റിസര്‍ച്ച് ഫെലോ: 4 താത്കാലിക ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ധനസഹായത്തില്‍ ആരംഭിക്കുന്ന പദ്ധതികളിലേക്കു സീനിയര്‍ റിസര്‍ച്ച് ഫെലോയുടെ നാല് താത്കാലിക ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.…
കര്‍ഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍
Published on :കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ പരിപാടിയും സൗജന്യ അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും 16.07.2022 ന് രാവിലെ 9 മണിക്ക് നന്മണ്ട എ.യു.പി. സ്‌കൂളില്‍ വച്ച് നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി .എ. കെ.ശശീന്ദ്രന്‍ ഉദ്ഘാടനം …
