Today is Friday, 24th July 2026

കര്‍ക്കടകത്തിലെ പത്തിലകള്‍

Published on :

ഗോത്രചെപ്പിലെ ഔഷധങ്ങള്‍
കര്‍ക്കടകത്തിലെ രോഗപീഢകള്‍ മാറ്റാനും ആരോഗ്യപരിചരണം നടത്താനും പ്രകൃതിയില്‍ തന്നെ ഔഷധക്കൂട്ടുകളുണ്ട്.വയനാടിന്റെ നാട്ടുവഴികളില്‍ നിന്നും കണ്ടെടുത്ത അനേകം ഔഷധപച്ചകളെ പരിചയപ്പെടുത്തുകയാണ് എം.എസ്.സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനു കീഴിലെ സീഡ് കെയര്‍ യൂണിറ്റുകള്‍.വിവിധ ആദിവാസി വിഭാഗത്തിലുള്ളവര്‍ അവരുടെ സമുദായത്തിന്റെ പാരമ്പര്യ അറിവുകളില്‍ നിന്നും സ്വാംശീകരിച്ച ഔഷധപച്ചകളെ ഇവരില്‍ നിന്നും നേരിട്ടറിയാം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്റെ ലഭ്യത സമൂഹത്തിന്റെ …