കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22 ലെ ഹരിത വ്യക്തി, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച സംരക്ഷക കര്‍ഷക, മികച്ച സംരക്ഷണ കര്‍ഷകന്‍ (മൃഗം/പക്ഷി) തുടങ്ങിയ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ രംഗം -ഉദാ: കാവ്, പുഴ,തോട്, കണ്ടല്‍, കുളം)കാട്, ജലാശയങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടണ്ടല്‍ക്കാടുകള്‍, കൊറ്റില്ലങ്ങള്‍, സമുദ്ര …
Today is Friday, 24th July 2026
ശാസ്ത്രീയ പശുപരിപാലനം : പരിശീലനം
Published on :പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഈ മാസം 18 മുതല്‍ 23 വരെ (ജൂലൈ 18 മുതല്‍ 23) ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ 04734 299869, 9495390436, 9446453247 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സാപ്പ് സന്ദേശം അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :കശുമാവില്‍ പൂപ്പല്‍രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. മുന്‍കരുതലായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതത്തില്‍ പശ ചേര്‍ത്ത് തളിക്കുക. രോഗലക്ഷണം കാണുകയാണെങ്കില്‍ രോഗം ബാധിച്ച കമ്പുകള്‍ മുറിച്ചു മാറ്റി മുറിച്ച ഭാഗത്തു നിന്ന് 15 സെന്റിമീറ്റര്‍ വരെ നീളത്തില്‍ പക ചേര്‍ത്ത് തയ്യാറാക്കിയ ബോഡോ കുഴമ്പ് പുരട്ടുക.
…
