അന്യസംസ്ഥാനങ്ങളിലെ ഗുണനിലവാരം കുറഞ്ഞ പാലിൻ്റെ വരവും കാലിത്തീറ്റ വിലവർധനവും കാരണം ക്ഷീരമേഖല വൻ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് മാതൃക പിൻപറ്റി ,ക്ഷീരകർഷകരെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വയനാട് ജില്ലാ പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്ന പി.എം.എസ്. എ നേതൃസംഗമം




