Thursday, 23rd July 2026

വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

Published on :

വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് കൃഷിവകുപ്പിന്റെ ഗ്രാസ് റൂട്ട് ലെവല്‍ ഓഫീസുകളില്‍ അതായത് കൃഷിഭവനുകളില്‍ ഇന്റ്വേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നു. ഇതിലൂടെ, അവര്‍ക്ക് സംസ്ഥാനത്തെ കാര്‍ഷിക സാഹചര്യം അടുത്തറിയാനും വിള ആസൂത്രണം, കൃഷി, വിപണനം, വ്യാപനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നേരിട്ടുള്ള അനുഭവം നേടാനും കഴിയും. കര്‍ഷകരുമായും കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തകരുമായും സംവദിക്കാന്‍ യുവാക്കള്‍ക്ക്് മികച്ച അവസരം നല്‍കുവാന്‍ …

ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്‌സറ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ്

Published on :

കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്‌സറ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് എന്ന കോഴ്‌സിലേയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ അപേക്ഷ ക്ഷണിയ്ക്കുന്നു. കൃഷി ഓഫീസറുടെ ശുപാര്‍ശ പ്രകാരം ഈ മാസം 30 ന് മുമ്പായി തിരുവനന്തപുരം കുടപ്പനക്കുന്ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണെന്ന് തിരുവനന്തപുരം …

റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം: പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ ജൂലൈ 19-ന് കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നാണ്.

 …

ഹൈടെക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും : പരിശീലനം

Published on :

കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റില്‍ ഈ മാസം 26-ന് (ജൂലൈ 26) കാല്‍സെന്റിലും അര സെന്റിലും നിര്‍മ്മിച്ചിട്ടുളള ഹൈടെക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഗ്രോബാഗ് കൃഷി, തിരിനന സംവിധാനം തയ്യാറാക്കല്‍, 35 മുതല്‍ 45 ചെടികള്‍ വരെ നടാവുന്ന മള്‍ട്ടിടയര്‍ ഗ്രോബാഗ് സെറ്റിംഗ്, 30 മുതല്‍ …

പ്രധാനമന്ത്രി ബസല്‍ ബീമാ യോജന, കാലാവസ്ഥ ഇന്‍ഷുറന്‍സ് പദ്ധതിയി : അവസാന തീയതി ജൂലൈ 31

Published on :

പ്രധാനമന്ത്രി ബസല്‍ ബീമാ യോജനയിലും കാലാവസ്ഥ ഇന്‍ഷുറന്‍സ് പദ്ധതിയിലും കര്‍ഷകര്‍ക്ക് ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ.് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ഏറ്റവും അടുത്തുള്ള സി എസ് സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളെയോ അക്ഷയ കേന്ദ്രങ്ങളെയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളെയോ സമീപിക്കേണ്ടതാണ.് ഈ വര്‍ഷം മുതല്‍ പോസ്റ്റ് ഓഫീസ് വഴിയും ചേരാവുന്നതാണ്. …

ഇറച്ചിക്കോഴികളെ വളര്‍ത്തി നല്‍കാന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

Published on :

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളര്‍ത്തി നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കെപ്‌കോ, പേട്ട, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000922, 9495000915, 9495000918 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

‘ചെഡാര്‍’, ‘റിക്കോട്ട ‘ ഇനത്തിലുള്ള ചീസുകളുടെ നിര്‍മ്മാണ പരിശീലന പരിപാടി

Published on :

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിന്‍ ഗൈന്‍ ‘ പദ്ധതിയുടെ ഭാഗമായി ‘ചെഡാര്‍ ‘ ‘റിക്കോട്ട ‘ ഇനത്തിലുള്ള ചീസുകളുടെ നിര്‍മ്മാണ പരിശീലന പരിപാടി ഈ മാസം 22,23 (ജൂലൈ 22 മുതല്‍ 23 വരെ) തീയതികളില്‍ മണ്ണുത്തി വര്‍ക്ഷീസ് കുരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് …

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷി: ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ജൂലൈ 27-ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.…

ഇഞ്ചിയിലെ പച്ചവാട്ടം നിയന്ത്രിക്കാം

Published on :

മഴക്കാലത്ത് ഇഞ്ചിയെ ബാധിക്കുന്ന ഒരു രോഗമാണ് പച്ചവാട്ടം. ഇതിനെതിരെ കൃഷിയിടങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുകയും തടങ്ങളില്‍ രോഗബാധ കണ്ടാലുടന്‍ രോഗബാധിതരായ ചെടികള്‍ അവയുടെ ചുവട്ടിലെ മണ്ണോടെ പിഴുത് മാറ്റുകയും ചെയ്യണം. ഇതിന് ശേഷം വാരങ്ങളില്‍ കുമ്മായം വിതറണം. ഒരാഴ്ച കഴിഞ്ഞ് ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോഗ്രാം മണലുമായി …