കൂര്‍ക്ക അഥവാ ചീവകിഴങ് നടുന്നതിന് അനുയോജ്യമായ സമയമാണിപ്പോള്‍ (ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ). നിലം ഒരുക്കുമ്പോള്‍ ഒരു സെന്റിന് ഒരു കിലോ കുമ്മായം എന്ന തോതില്‍ ഇട്ടു നിലം ഒരുക്കി രണ്ടാഴ്ചയ്ക്ക് ശേഷം ഒരു സെന്റിലേക്ക് 40 കിലോ കാലിവളവും ചേര്‍ത്ത് കൊടുക്കുക. 250 ഗ്രാം യൂറിയ, ഒരു കിലോ മസ്സൂരി ഫോസ്, 350 ഗ്രാം …
ശുദ്ധമായ പാലുത്പാദനം : പരിശീലനം
Published on :പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഈ മാസം 13,14 തീയതികളില്‍ (ജൂലൈ 13,14) ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ 0473 4299869, 9495390436, 9446453247 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സാപ്പ് സന്ദേശം അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിനു പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് …
പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത സ്‌നാക്‌സ് : ദ്വിദിന പരിശീലന പരിപാടി
Published on :മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡയറി സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഈ മാസം 15,16 (ജൂലൈ 15,16) തിയതികളില്‍ ‘പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത സ്‌നാക്‌സ് എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫീസ് 1000 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744481598 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
മല്‍സ്യ സംസ്‌കരണം: പരിശീലന പരിപാടി
Published on :ഐ .സി.എ .ആര്‍ -സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, കൊച്ചിയുടെ ധന സഹായത്തോടെ കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കായി മല്‍സ്യ സംസ്‌കരണം എന്ന വിഷയത്തെ ആസ്പദമാക്കി 3 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ രണ്ടു ദിവസത്തിനകം 9656847169, 9995112620 എന്നീ ഫോണ്‍ നമ്പരുകളില്‍ രാവിലെ 10 …
പച്ചക്കറികളില്‍ മഴക്കാലരോഗങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും: ഫേയ്‌സ്ബുക്ക് തത്സമയപരിശീലനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 07) രാവിലെ 11 മണിക്ക് പച്ചക്കറികളില്‍ മഴക്കാലരോഗങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി
Published on :ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി 20 സെന്റില്‍ കൂടുതല്‍ തീറ്റപ്പുല്‍കൃഷി നടപ്പിലാക്കുന്നതിന് സബ്‌സിഡി നല്‍കുന്നു. താല്‍പര്യമുളളവര്‍ ഈ മാസം 10 (ജൂലൈ 10) വരെ വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ആര്യനാട് ഡയറി എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് …
ഖാരിഫ് 2022 : വിഞാപനമായി
Published on :പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും ഈ സീസണിലേക്ക് ഉള്ള (ഖാരിഫ് 2022) വിഞാപനമായി. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വാഴയും മരച്ചിനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവന്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കവുങ്ങ്. ജാതി, കൊക്കോ, മഞ്ഞള്‍, കുരുമുളക്, പച്ചക്കറികള്‍ ( പയര്‍,പടവലം, പാവല്‍, കുമ്പളം, മത്തന്‍, വെള്ളരി, …
