Today is Thursday, 23rd July 2026

കൊപ്ര സംഭരണം: കാലാവധി നവംബര്‍ 6 വരെ നീട്ടി

Published on :

2022 സീസണിലെ കൊപ്ര സംഭരണത്തിനായി ആഗസ്റ്റ് 1 വരെ അനുവദിച്ചിരുന്ന കാലാവധി നവംബര്‍ 6 വരെ നീട്ടിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തു സംഭരണ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം ഇപ്പോള്‍ നവംബര്‍ 6 വരെ കാലാവധി നീട്ടിയിരിക്കുന്നത്.…

ശുദ്ധമായ പാലുല്‍പാദനം : പരിശീലന പരിപാടി

Published on :

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നാളെയും മറ്റെന്നാളുമായി (സെപ്റ്റംബര്‍ 16, 17) ശുദ്ധമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഇന്ന് (സെപ്റ്റംബര്‍ 15) 5 മണിക്ക് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ …

തീറ്റപ്പുല്‍കൃഷി : രണ്ട് ദിവസത്തെ പരിശീലനം

Published on :

പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ ഈ മാസം 19, 20 (സെപ്റ്റംബര്‍ 19,20) തീയതികളില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനാര്‍ത്ഥികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. താല്‍പര്യമുളളവര്‍ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* ശീതകാല കിഴങ്ങു വിളകളായ കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൃഷി ചെയ്യുന്നത്.
* നേരിട്ട് വിത്ത് പാകി വളര്‍ത്തുന്ന വിളകളാണിവ. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി ക്വീന്‍ എന്നീ ഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ്.
* നല്ലനീര്‍ വാര്‍ച്ചയും, സൂര്യപ്രകാശവും …