Today is Thursday, 23rd July 2026

ചക്കയുടെ പ്രസക്തി ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണത്തിനും

Published on :

സംസ്ഥാന ഫലമായ ചക്കയുടെ പ്രസക്തി ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണവും എന്ന നിലയില്‍ ഇക്കാലത്ത് ഏറിക്കൊണ്ടിരിക്കുകയാണ്. വിവിധ ഇനം നാടന്‍ ചക്ക ഇനങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല, കര്‍ഷകപങ്കാളിത്തത്തോടെ വിദ്യാര്‍ത്ഥി ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കാലം തെറ്റി (സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയോ) അല്ലെങ്കില്‍ വര്‍ഷം മുഴുവന്‍ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുടെ വിവരങ്ങള്‍ തൃശൂര്‍ ജില്ലയിലെ …

ഓര്‍ക്കിഡ് കൃഷി: ഏകദിന ട്രെയിനിങ്

Published on :

തൃശ്ശൂര്‍ ജില്ലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫ്‌ളോറികള്‍ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ്ങും സംയുക്തമായി ഒക്ടോബര്‍ ഒന്നാം തീയതി ‘ഓര്‍ക്കിഡ് കൃഷിരീതി’ യെ കുറിച്ച് ഒരു ഏകദിന ട്രെയിനിങ് പരിപാടി സംഘടിപ്പിക്കുന്നു. വെള്ളാനിക്കരയിലെ ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ് ഡിപ്പാര്‍ട്‌മെന്റില്‍ വച്ച് രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

പയറില്‍ കരിമ്പന്‍ കേടു പ്രതിരോധിക്കാന്‍ 2 ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിത്ത് ഇട്ട് വച്ചതിനുശേഷം നടുക
മുളകില്‍ ബാക്ടീരിയല്‍ വാട്ടം ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ഉജ്ജ്വല, അനുഗ്രഹ നടുക.
വഴുതന വര്‍ക്ഷ വിളകളിലെ തൈ ചീയല്‍ രോഗത്തിന് മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ …

നായ്ക്കളെ കെട്ടിത്തൂക്കി കൊല്ലൽ പ്രാകൃതവും ഹിംസയും, ഒരു തരത്തിലും അനുവദിക്കില്ല : മന്ത്രി എം. ബി രാജേഷ്

Published on :
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷ ബാധാ കേസുകളും വർധിച്ചു വരുന്ന പ്രത്യേക സാഹചര്യത്തിൽ തെരുവുനായ നിയന്ത്രണവും പേവിഷ രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും നടപ്പിലാക്കി വരികയാണ് .തെരുവുനായ്ക്കളിലെ പേവിഷബാധാ നിയന്ത്രണത്തിന് വേണ്ടി സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തിരുവനന്തപുരം ജില്ലാപഞ്ചായത്തും ജില്ലാ മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന