കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ലാഭകരമായ കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സെപ്തംബര്‍ 30 -ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. കോഴി വളര്‍ത്തല്‍, അസുഖങ്ങള്‍, ചികിത്സ രീതികള്‍, പ്രോബയോട്ടിക്കുകള്‍, കൂടുനിര്‍മ്മാണം, തീറ്റക്രമം, വാക്‌സിനേഷന്‍ എന്നീ വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 …
നായ പിടുത്തത്തില്‍ പരിശീലനം
Published on :മലമ്പുഴ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വച്ച് നാളെ (സെപ്റ്റംബര്‍ 27) രാവിലെ 10 മണി മുതല്‍ 4 മണി വരെ നായ പിടുത്തത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ 0491-2815454, 9188522713 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
…
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :* പച്ചക്കറിവിളകളില്‍ കാണുന്ന ഇലചുരുളല്‍, മൊസേക്ക് എന്നീ വൈറസ് രോഗങ്ങള്‍ വരാതിരിക്കാനായി ഇവ പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതോടൊപ്പം രോഗം ബാധിച്ച ചെടികള്‍ നീക്കംചെയ്യുകയും വേണം. ജൈവകീടനാശിനിയായ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഇത്തരം ചെറുകീടങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.
* മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയില്‍ മൂടുചീയല്‍രോഗം കാണുകയാണെങ്കില്‍, രോഗബാധിതമായ ചെടികള്‍ കിളച്ചുമാറ്റി 3 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് …
തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്
Published on :നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലത്തുള്ള വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ ഗുണമേന്മയുള്ള നാടന്‍, കുറിയ ഇനം തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്കു തയാറായിട്ടുണ്ട്. നാടന്‍ തൈ ഒന്നിന് 100 രൂപയും, കുള്ളന്‍ തൈ ഒന്നിന് 110 രൂപയുമാണ് വില. 10 തൈകള്‍ എങ്കിലും വാങ്ങുന്ന കര്‍ഷകര്‍ക്ക് സി.ഡി.ബിയുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ്‌സിഡി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് …
റബ്ബറുത്പാദന പ്രോത്സാഹനപദ്ധതി: നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
Published on :റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് 2022 നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബ്ബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫേട്ടോ, റബ്ബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയോടൊപ്പം ആധാര്‍ കാര്‍ഡ്്്്്, പാന്‍ കാര്‍ഡ്്്, പാസ്്്‌പോര്‍ട്ട്്്, ഡ്രൈവിങ് ലൈസന്‍സ് …
പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Published on :കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ളോറി കള്‍ച്ചര്‍ സെന്റര്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 01.04.22 ല്‍ 35 വയസ്സിനു താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍ / ബയോളജി /ബോട്ടണി വിഷയങ്ങളിള്‍ പ്ലസ് ടു /വി എച്ച് എസ് ഇ പാസായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു ബാച്ചില്‍ ഇരുപത് …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :മധുരക്കിഴങ്ങ് നടാന്‍ പറ്റിയ കാലമാണിത്. വിരിപ്പിനുശേഷം ഒരു പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലും ഇത് നടാം. ശ്രീവര്‍ദ്ധിനി, ശ്രീനന്ദിനി, ശ്രീരത്‌ന, ശ്രീകനക എന്നിവ നല്ലയിനങ്ങളാണ്. തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കിട്ടും. നിലം ഉഴുത് നിരപ്പാക്കിയ ശേഷം രണ്ടടി അകലത്തില്‍, ഒരടി ഉയരത്തില്‍ വാരങ്ങള്‍ എടുക്കുക. ഈ വാരങ്ങളില്‍ 15 മുതല്‍ …
