Today is Thursday, 23rd July 2026

തെരുവുനായ്ക്കളെ എത്തിച്ചാൽ പ്രതിഫലം 500 രൂപ… ഒക്ടോബർ 15 മുതൽ ലൈസൻസ് ഫീ 50 രൂപ

Published on :

സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണപ്രവർത്തനങ്ങൾ  വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ വിശദീകരിച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് പുതുക്കിയ ഉത്തരവിറക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ചേർന്ന യോഗത്തിലാണ് തെരുവുനായ നിയന്ത്രണത്തിനായി അധിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായത്.

നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പുുകൾക്കാവശ്യമായ വാക്സിൻ സംഭരണം, വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കൽ,മോണിറ്ററിംഗ് സമിതി രൂപീകരിക്കൽ ,ഡോഗ് …

ഓര്‍ക്കിഡ് എക്‌സ്‌പോയും പരിശീലനവും

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര കാര്‍ഷിക കോളേജിലെ പുഷ്പകൃഷി വിഭാഗത്തില്‍ ഒക്‌ടോബര്‍ ഒന്ന് ശനിയാഴ്ച ഓര്‍ക്കിഡ് എക്‌സ്‌പോയും ഓര്‍ക്കിഡ് കൃഷിയെ സംബന്ധിച്ച് പരിശീലനവും സംഘടിപ്പിക്കുന്നു. അന്നേ ദിവസം വിവിധതരം ഓര്‍ക്കിഡുകളുടെ പ്രദര്‍ശനവും, ഓര്‍ക്കിഡിന്റെ പ്രജനന രീതികള്‍, കൃഷി പരിപാലനം എന്നിവയെ സംബന്ധിച്ച് ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.…

തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

Published on :

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിയായി തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി …

റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 14 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്ട്‌സ്ആപ്പ് …