ശൈത്യകാലത്ത് മുട്ടയുത്പാദനം കുറയാനുളള സാധ്യതയുളളതിനാല്‍ കൂട്ടിനുളളില്‍ പതിനാറ് (16) മണിക്കൂര്‍ ബള്‍ബ് വെളിച്ചം ഉറപ്പാക്കുക. കോഴിത്തീറ്റയില്‍ ഫംഗല്‍ബാധ ഏല്‍ക്കാതെ വൃത്തിയായി അടച്ചു സൂക്ഷിക്കുക. തീറ്റ നല്‍കിയ ശേഷം മാത്രം കുടിവെളളം ലഭ്യമാക്കുക. വൈറസ് രോഗങ്ങള്‍ക്കെതിരായ വാക്‌സിനേഷന്‍ ശൈത്യകാലത്ത് നിര്‍ബന്ധമായും ഉറപ്പാക്കുക. ബാക്ടീരിയല്‍ രോഗങ്ങളായ സാല്‍മൊണല്ലോസിസ്, കോക്‌സീഡിയോസിസ് എന്നിവ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ കരുതുക.
Today is Thursday, 23rd July 2026

Leave a Reply