Today is Thursday, 23rd July 2026

ശുദ്ധജല മത്സ്യകൃഷി : ക്ലാസുകള്‍

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല, വിജ്ഞാനവ്യാപനവിഭാഗത്തിന്റെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തിയില്‍ വെച്ച് ശുദ്ധജല മത്സ്യകൃഷി എന്ന വിഷയത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

 …

കുളമ്പുരോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയപ്പ്

Published on :

തിരുവനന്തപുരം ജില്ലയില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി കുളമ്പുരോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയപ്പ് ഡിസംബര്‍ 09 വരെ നടത്തുന്നു. കര്‍ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തി നാല് മാസത്തിനു മേല്‍ പ്രായമുളള കന്നുകാലികളേയും എരുമകളേയും പ്രതിരോധ കുത്തിവെയ്പ്പിനു വിധേയമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുത്തിവെയ്പ്പിനായി കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗസംരക്ഷണ വകുപ്പിലെ അംഗീകൃത വാക്‌സിനേറ്റര്‍മാര്‍ എത്തുന്നതാണ്. …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* വഴുതന വര്‍ക്ഷ വിളകളില്‍ (വഴുതന, തക്കാളി, മുളക്) നട്ടു ഒരു മാസത്തിനു ശേഷം ഒരു സെന്റിന് 170 ഗ്രാം യൂറിയ, 80 ഗ്രാം പൊട്ടാഷ് എന്നിവ മേല്‍വളമായി നല്‍കാവുന്നതണ്.
* വെണ്ടയില്‍ ഇലപ്പുള്ളിരോഗം കണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി ട്രൈക്കോഡെര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ …

ക്ഷീരോല്‍പന്ന നിര്‍മ്മാണത്തില്‍ പരിശീലന പരിപാടി

Published on :

തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 16 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ഇന്ന് (ഡിസംബര്‍ 3-ാം തിയതി) വൈകുന്നേരം 5 മണിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ പേര് രജിസ്റ്റര്‍ …

കേരഗ്രാമം പദ്ധതി : പഞ്ചായത്ത് തല ഉദ്ഘാടനം

Published on :

കരകുളം ഗ്രാമപഞ്ചായത്തിന്റെ നാളികേര വികസന പദ്ധതിയുടെ കീഴില്‍ തെങ്ങിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ബന്ധിപ്പിക്കുന്നതിനായി സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിള കൃഷി, ജലസേചന സൗകര്യങ്ങള്‍ രോഗം ബാധിച്ച് ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി അത്യുല്‍പാദനശേഷിയുള്ള തെങ്ങിന്‍തൈകള്‍ വച്ച് പിടിപ്പിക്കല്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം മുതലായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് 100 ഹെക്ടര്‍ സ്ഥലത്ത് കേരഗ്രാമം പദ്ധതി …