Today is Thursday, 23rd July 2026

രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം

Published on :

2010 വര്‍ഷം മുതല്‍ ജൈവസാക്ഷ്യ പത്രത്തോടെ പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാന കൃഷി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ തുരുത്ത് സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തെ രാജ്യത്തെ തന്നെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം പത്തിന് (ഡിസംബര്‍ 10) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഫാം സന്ദര്‍ശനവും …

ശാസ്ത്രീയ പശു പരിപാലനം : പരിശീലനം

Published on :

പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബര്‍ 12 മുതല്‍ 17 വരെ ആറ് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 0473 4299869, 9495390436, 9464453247 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുകയോ, വാട്‌സാപ്പ് ചെയ്‌തോ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി പേര് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

മഴക്കാലത്തും മഞ്ഞു കാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുള്ള ഒരു രോഗമാണ് ഇലപ്പുള്ളി രോഗം. ഇലകളില്‍ വെള്ള നിറത്തോടുകൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭ ലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക, സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. 40 ഗ്രാം …