ഫാമിലെ മാലിന്യങ്ങളും തീറ്റയും മറ്റ് സാധനങ്ങളുമെല്ലാം അണുനശീകരണം നടത്തി സംസ്ക്കരിക്കണം.
പട്ടുണ്ണികളെ അകറ്റാൻ നിയന്ത്രണമാർഗ്ഗങ്ങൾ കൈക്കൊള്ളണം.4. രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിൽ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമിൽ നിന്നും മൃഗങ്ങളുടെ അകത്തേയ്ക്കോ പുറത്തേയ്ക്കോ ഉള്ള സഞ്ചാരം ഒഴിവാക്കുകയും വേണം.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, മൃഗസംരക്ഷണ വകുപ്പിലെ ഫാം ഓഫീസർമാർക്ക് “ Therapeutic Hoof trimming Cattle “ എന്ന വിഷയത്തിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കൗൺസിൽ വെബ്സൈറ്റ് മുഖാന്തിരമാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ളവർ www.ksvc.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.…
വേങ്ങേരി അഗ്രി ഫെസ്റ്റ് 2022 ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പുവരുത്തുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരവരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില ഉറപ്പാക്കുന്നതിനും വേങ്ങേരി നഗര കാര്‍ഷിക വിപണന കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം കൂടുതല്‍ കര്‍ഷകരിലേക്കും ജനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. കര്‍ഷകന് കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുകയും …