ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തുവാന്‍ തീരുമാനിച്ച, സമഗ്രകൃഷി കൃഷിയിടത്തുതന്നെ പ്രദര്‍ശിപ്പിക്കുന്ന സെമിനാറുകള്‍, പരിശീലനങ്ങള്‍, ആധുനിക പരമ്പരാഗത കൃഷിരീതി ശാസ്ത്രപ്രദര്‍ശനം, ജൈവവൈവിധ്യ പ്രദര്‍ശനം, വിത്ത് മുതല്‍ വിള വരെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന മാതൃക തോട്ടങ്ങള്‍, മൂല്യവര്‍ദ്ധനവിനുളള പ്രായോഗിക പരിശീലനം, റോബോട്ടിക്‌സ് നിര്‍മ്മിതബുദ്ധി, നാനോ ടെക്‌നോളജി സങ്കേതങ്ങളുടെ പരിചയപ്പെടുത്തല്‍, മൃഗസംരക്ഷണ സാങ്കേതിക വിദ്യകള്‍, അപൂര്‍വ്വ …
തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം
Published on :റബ്ബര്‍ബോര്‍ഡ് ഇന്നുമുതല്‍ തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം (ഓണ്‍ലൈന്‍) നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ക്ഷം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.
…
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :മഴക്കാലത്തും മഞ്ഞു കാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുള്ള ഒരു രോഗമാണ് ഇലപ്പുള്ളി രോഗം. ഇലകളില്‍ വെള്ള നിറത്തോടുകൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭ ലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക, സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. 40 ഗ്രാം …
