ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ടാപ്പര്‍മാര്‍ക്കായി റബ്ബര്‍ബോര്‍ഡ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു. റബ്ബറുത്പാദകസംഘങ്ങളില്‍ ഷീറ്റുനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ളതും റെയിന്‍ഗാര്‍ഡുചെയ്തതുമായ സ്വന്തം തോട്ടങ്ങളില്‍ കുറഞ്ഞത് നൂറ് മരങ്ങളെങ്കിലും തനിയെ ടാപ്പുചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. അപേക്ഷകരുടെ പ്രായപരിധി 18-നും 59-നും ഇടയിലായി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സുവരെയുള്ള …
ഗാമശ്രീ മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
Published on :സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറിട്ടുണ്ട്. ആവശ്യമുളളവര്‍ 9495000923, 9495000933 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ, നേരിട്ട് കൊട്ടിയം ഫാമില്‍ നിന്ന് കോഴികളെ വാങ്ങുകയോ ചെയ്യാവുന്നതാണന്ന് കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.…
ഫാം ഷോ: ‘ലോഗോ’ ക്ഷണിച്ചുകൊള്ളുന്നു.
Published on :ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സമഗ്രകൃഷി കൃഷിയിടത്തുതന്നെ പ്രദര്‍ശിപ്പിക്കുന്ന ‘ഫാം ഷോ’ –യിലേക്ക് അനുയോജ്യമായ ‘ലോഗോ’ ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നല്‍കുന്നതാണ്. ലോഗോ ഈ മാസം 26-ന് (26.12.2022 –ന്) വൈകുന്നേരം 5 മണിക്ക് മുന്‍പായി ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാക്കേണ്ടതാണ്.…
കേരഗ്രാമം പദ്ധതി: ഉദ്ഘാടനം
Published on :എല്ലാ കേര ഗ്രാമങ്ങളും സ്വന്തമായ ബ്രാന്‍ഡില്‍ നാളികേര അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം എന്ന് കൃഷി മന്ത്രി പി പ്രസാദ്. നാളികേര കൃഷിയുടെ ഉല്‍പ്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പാല എം എം പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവയില്‍ ഇലത്തീനി പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ ആരംഭ ഘട്ടത്തില്‍ തന്നെ പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ മുട്ട, പുഴു, പ്യൂപ്പ എന്നിവയോട് കൂടിത്തന്നെ നശിപ്പിച്ചു കളയുക. കൂടാതെ വേപ്പിന്‍കുരു സത്ത് 5% തയ്യാറാക്കി തളിച്ചു കൊടുക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ട് മില്ലി ഫ്‌ളൂബെന്റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ അല്ലെങ്കില്‍ ക്‌ളോറാന്‍ട്രാനിലിപ്രോള്‍ …
