Today is Sunday, 26th July 2026

പച്ചക്കറി വിളകളുടെ ഇലയുടെ അടിയിലായി കൂട്ടം കൂടിയിരുന്നു നീരൂറ്റി കുടിക്കുന്ന മീലി മുട്ടയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി ആദ്യം സോപ്പ് വെള്ളം തളിച്ച ശേഷം ഏതെങ്കിലും വേപ്പധിഷ്ഠിത കീടനാശികള്‍ ആദ്യം തളിക്കുകയോ അല്ലെങ്കില്‍ രാസ കീടനാശിനികളായ റോഗര്‍ (1.5 മില്ലി/10 ലിറ്റര്‍ വെള്ളം) ഇമിടാക്ലോപ്രിഡ് (3 മില്ലി / 10 ലിറ്റര്‍ വെള്ളം) അക്താറ (2 ഗ്രാം / 10 ലിറ്റര്‍ വെള്ളം) ഇവയിലേതെങ്കിലും ഇലകളുടെ അടിയിലായി വെയില്‍ താഴ്ന്നു നില്‍ക്കുന്ന സമയങ്ങളില്‍ തളിച്ച് നിയന്ത്രിക്കാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *