* ചീരയില്‍ ഇലതീനി പുഴുക്കളെ നിയന്ത്രിക്കാന്‍ ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുക.
* മത്തനില്‍ പിഞ്ച് കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. മത്തന്‍ തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കുവാന്‍ ഫിറമോണ്‍ കെണികള്‍ സ്ഥാപിക്കുക.
* വഴുതന വര്‍ക്ഷ വിളകളിലെ തൈചീയല്‍ രോഗത്തിന് മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു …
പേവിഷബാധാവിമുക്ത കേരളം
Published on :ലോക പേവിഷബാധ ദിനമായ സെപ്റ്റംബര്‍ 28 ന് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ,തിരുവനന്തപുരം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ വിഷയത്തിൽ ബോധവൽക്കരണം നടത്തും.ബോധവൽക്കരണ പരിപാടിയുടെ വീഡിയോ സന്ദേശങ്ങൾ ഇന്ന് മുതൽ സെപ്റ്റംബര്‍ 28 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് മാധ്യമ വിഭാഗത്തിന്റെ യൂട്യൂബിലും ഫെസ്ബുക്കിലും സംപ്രേഷണം ചെയ്യുന്നതാണ്.…
Published on :
പാൽ ഇൻസന്റീവ് ലിറ്ററിന് നാല് രൂപ അധിക തുക ഓണത്തിന് മുമ്പ് നൽകും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തികസുരക്ഷ ഉറപ്പ് വരുത്തുന്നതിനും പശുപരിപാലനം ലാഭകരമാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലിന് നാല് രൂപ അധിക തുക ഇൻസന്റീവ് പദ്ധതി ഈ മാസം മുതൽ വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഇതിനായി …
