Thursday, 23rd July 2026

കൃഷി ചെയ്യാന്‍ കൃഷിയിടമല്ല മനസ്സാണ് വേണ്ടത് : കൃഷിമന്ത്രി. വി. എസ്. സുനില്‍കുമാര്‍

Published on :
.
കൃഷി ചെയ്യാന്‍ കൃഷിയിടമല്ല  മനസ്സാണ് വേണ്ടതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലത്തില്‍    ڇജീവനി  നമ്മുടെ കൃഷി നമ്മുടെ ആരോഗ്യംڇ എന്ന പദ്ധതി  മുട്ടട സേവാഗിരി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു 
അദ്ദേഹം. ആധുനിക കൃഷി ശാസ്ത്രം ഇന്നാട്ടില്‍ പിച്ചവയ്ക്കും മുന്‍പ് തന്നെ 
പൂര്‍വിക സ്വത്തായി നമുക്ക് ലഭിച്ച

പച്ചക്കറി കൃഷിക്ക് ജൈവകീടനാശിനി ഉണ്ടാക്കുന്നത്

Published on :

80 മില്ലി ലിറ്റര്‍ വേപ്പെണ്ണയിലേക്ക് 20 മില്ലി ലിറ്റര്‍ ആവണക്കെണ്ണ കൂട്ടിച്ചേര്‍ത്ത മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് ആറ് ഗ്രാം ബാര്‍സോപ്പ് അമ്പത് മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി സാവധാനം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ആറ് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് …