Thursday, 23rd July 2026

ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് : അപേക്ഷ ക്ഷണിച്ചു.

Published on :

ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുള്ള പദ്ധതിയില്‍ ആദ്യം എന്റോള്‍ ചെയ്യുന്ന സംസ്ഥാനത്തെ 25000 കര്‍ഷകര്‍ക്ക് മാത്രമാണ് പ്രീമിയം തുകയില്‍ സബ്‌സിഡി ലഭിക്കുന്നത്. ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് ഇന്‍ഷ്വറന്‍സ്

അർഹരായ എല്ലാ കർഷകർക്കും കെ സി സി വായ്പ.

Published on :
വയനാട് 
ജില്ലയില്‍  കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ സ്കീം  നടപ്പിലാക്കുമെന്ന് എ ഡി എം   തങ്കച്ചൻ ആന്റണി അറിയിച്ചു.  
സംസ്ഥാന കൃഷി വകുപ്പിന്റെ   പ്രത്യേക നിര്‍ദ്ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോട് കൂടിയാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. 
പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി