തിരുവനന്തപുരം: ചക്ക രോഗശമനത്തിന് ഉപകരിക്കില്ലെന്ന പ്രചാരണവുമായി ഇറങ്ങിത്തിരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പോഷക സംഘടനയായ ക്യാപ്സ്യൂളും ഗവണ്‍മെന്‍റ് ആയൂർവേദ ഡോക്ടർമാരുടെ സംഘടനയും മാപ്പു പറയണമെന്ന് വൈദ്യമഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാൻസർ രോഗികൾ പച്ച ചക്ക കഴിക്കുന്നതും ഉണക്കിയ ചക്ക കഴിക്കുന്നതും രോഗശമനത്തിന് വഴി തെളിക്കുന്നതായി വൈദ്യമഹാസഭയും അതിന്‍റെ പ്രവർത്തകരും പ്രചാരണം നടത്തിയിരുന്നു. ജാക്ക് ഫ്രൂട്ട്
