Thursday, 23rd July 2026

മഞ്ഞളം :കാര്‍ഷികോത്സവം മുത്തങ്ങയില്‍ തുടങ്ങി

Published on :
ബത്തേരി: 
കല്ലൂര്‍ ഗ്രാമജ്യോതി ഫാര്‍മേഴ്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഞ്ഞളം 2020 കാര്‍ഷികോത്സവം മുത്തങ്ങയ്ക്കടുത്ത വനഗ്രാമമായ ആലത്തൂരില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  കര്‍ഷകതൊഴിലാളി-കര്‍ഷക കാരണവന്മാരെ ഘോഷയാത്രയായി വേദിയിലേയ്ക്കാനയിച്ചുകൊണ്ടായിരുന്നു ഉത്സവത്തിന്‍റെ തുടക്കം.  നൂറുകണക്കിന് ഗ്രാമീണര്‍ പങ്കെടുത്ത ഘോഷയാത്രയില്‍ ഗോത്രവര്‍ഗ്ഗകലാപരിപാടികളും ഉണ്ടായിരുന്നു.
പരമ്പരാഗത ആദിവാസി കാര്‍ഷിക ജൈവവൈവിദ്ധ്യവും കൃഷിയറിവുകളും കാലാവസ്ഥാമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തിലുള്ള വിവിധ സെമിനാറുകളുടേയും

വയനാട്ടിൽ നബാർഡ് മണ്ണ്-ജല ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നാലു വർഷത്തെ പദ്ധതി ആരംഭിച്ചു

Published on :
 കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ മൂന്ന് ജില്ലകളിൽ നബാർഡ് പദ്ധതി. 
സി.വി. ഷിബു
കൽപ്പറ്റ: 
 കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ മൂന്ന് ജില്ലകളിൽ നബാർഡ് പദ്ധതി
വയനാട്ടിൽ 
 നബാർഡ് മണ്ണ്-ജല ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നാലു വർഷത്തെ പദ്ധതി ആരംഭിച്ചു.
 കാലാവസ്ഥ വ്യതിയാനം മൂലം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കും പ്രകൃതിവിഭവങ്ങളും നാശം വിതയ്ക്കുന്ന ഈ കാലഘട്ടത്തിൽ വയനാട് ജില്ല കൈത്താങ്ങായി നബാർഡ്