Thursday, 23rd July 2026

കേരഫെഡ് ഈ വര്‍ഷത്തോടെ ലാഭത്തിലേയ്ക്ക്- കൃഷി മന്ത്രി സുനിൽകുമാർ

Published on :
കേരഫെഡിന്‍റെ പുതിയ 2 മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളായ കേര ഫോര്‍ട്ടിഫൈഡ് വെളിച്ചെണ്ണ, കേര ബേബി കെയര്‍ ഓയില്‍ എന്നിവ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി. മാര്‍ച്ച് മാസത്തോടെ വ്യാജ വെളിച്ചെണ്ണ വില്‍പ്പന അവസാനിപ്പിക്കുന്നതിനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും കൃഷി മന്ത്രി അറിയിച്ചു. 
പൊതുമേഖലാ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങള്‍

നാളയുടെ വികസനം മണ്ണ്-ജല സംരക്ഷണത്തെ ആശ്രയിച്ചു മാത്രം – കൃഷി മന്ത്രി

Published on :
കാര്‍ഷിക മേഖലയുടെ മാത്രമല്ല നാടിന്‍റെ വികസനവും മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുളളതായിരിക്കും. പലായനങ്ങള്‍ യുദ്ധത്തിന്‍റെ പേരില്‍ മാത്രമല്ല ജലത്തിന്‍റെ പേരിലും ഉണ്ടാകാം. അതുകൊണ്ടുതന്നെ മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടുകൂടി മണ്ണു സംരക്ഷണ വകുപ്പ് നടപടിലാക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (ആര്‍.ഐ.ഡി.എഫ്)