റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്‌സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം ഫെബ്രുവരി 06 മുതല്‍ 10 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ …
കാര്‍ഷിക നിര്‍ദ്ദേശം
Published on :* ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തില്‍ ഒഴിച്ചുകൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ച് കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ മണ്ണില്‍ ഒഴിച്ച് കൊടുക്കുക.
* വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ …

കേരള ചിക്കൻ സാമൂഹികാരോഗ്യം ഉറപ്പ് നൽകും : ഡോ.എ കൌശിഗൻ ഐ.എ.എസ്
Published on :കേരളത്തിൽ സുരക്ഷിതവും സ്ഥായിയും ആരോഗ്യകരവുമായ കോഴിയിറച്ചി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ കേരള ചിക്കൻ പദ്ധതി വഴി സാമൂഹികാരോഗ്യം ഉറപ്പ് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ കൌശിഗൻ ഐ.എ.എസ്. കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുകതമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വർക്ക്ഷോപ്പിനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതൽമുടക്കിനേക്കാൾ ലാഭം കിട്ടുന്ന ഉൽപ്പാദന മേഖല കൂടിയാണ് ബ്രോയിലർ ചിക്കനെങ്കിലും …
