Today is Thursday, 23rd July 2026

ഫാം കാര്‍ണിവല്‍ -സഫലം 2023

Published on :

ഉത്തര മേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടത്തുന്ന ‘ഫാം കാര്‍ണിവല്‍ -സഫലം 2023’ നോടനുബന്ധിച്ച് വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പകല്‍ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയുളള സമയങ്ങളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശീലനം ഈ മാസം 21 ന് (21.02.2023) ശാസ്ത്രീയ കശുമാവ് കൃഷി …

വൈഗ 2023 : ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

Published on :

വൈഗ 2023 അന്താരാഷ്ട്ര ശില്‍പ്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഫോട്ടോ കവറേജ് ചെയ്യുന്നതിലേക്ക് തയ്യാറുള്ള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വൈഗ വേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും, സെമിനാര്‍ ഹാളുകളിലും, മറ്റു വൈഗ നടത്തുന്ന എല്ലാ വേദികളിലും നടക്കുന്ന മുഴുവന്‍ പരിപാടികളും പ്രിന്‍സിപ്പല്‍ …

പടവിന് പതാക ഉയർന്നു:   സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന് തുടക്കമായി –   മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തി

Published on :

 തൃശ്ശൂർ മണ്ണുത്തി വെറ്റിനറി ക്യാമ്പസിൽ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമത്തിന് പതാകയുയർന്നു.  മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തിയതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമായി. ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ …

ക്ഷീരഗ്രാമം പദ്ധതി കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കും   മന്ത്രി ജെ.ചിഞ്ചുറാണി

Published on :

സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തൃശൂർ മണ്ണുത്തിയിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് മാടക്കത്തറ പഞ്ചായത്തിൽ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ഈ വർഷം 20 പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ വീതം വെച്ച് 10 കോടി രൂപയാണ് ക്ഷീരഗ്രാമം …