Today is Thursday, 23rd July 2026

ഇറച്ചിക്കോഴി വളർത്തൽ സൗജന്യ പരിശീലനം

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് സെന്ററിൽ വെച്ച്    ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ഫെബ്രുവരി 14, 15 ( ചൊവ്വ, ബുധൻ )എന്നീ തിയതികളിലായാണ് പരിശീലനം. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ  ഓഫീസ് സമയങ്ങളിൽ 0471-2732918

വെറ്ററിനറി ആംബുലൻസ് സേവനം ലഭിക്കും

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽനിന്നും രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ വെറ്ററിനറി ആംബുലൻസ് സേവനം ലഭ്യമാണ്.   5 കിലോ മീറ്റർ വരെ മിനിമം 100 രൂപ നിരക്കിലും തുടർന്നുള്ള ഒരു കിലോ മീറ്ററിന്  15 രൂപ നിരക്കിലുമാണ് പ്രസ്തുത സേവനം ലഭിക്കുക. ആവശ്യമുള്ളവർ 0471 2733344 എന്നീ …

കാര്‍ഷിക വായ്പകള്‍ക്ക് ആനുകൂല്യത്തിനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം

Published on :

കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷികവായ്പകള്‍ക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 …

ട്രാക്ടര്‍ പ്രവര്‍ത്തന സേന : പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ആസൂത്രണ പദ്ധതിയില്‍ നടപ്പിലാക്കി വരുന്ന ട്രാക്ടര്‍ പ്രവര്‍ത്തന സേനയെ സജ്ജമാക്കുന്നതിനു വേണ്ടിയുള്ള പരിശീലനം 2023 ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 24 വരെ നടത്തുന്നു. താല്പര്യമുള്ളവര്‍ 0487-2370726, 9446370726 എന്ന നമ്പറില്‍ 2023 ഫെബ്രുവരി 10 ന് 5 …

ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് ധനസഹായം

Published on :

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 25 മെട്രിക് ടണ്‍ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് ചെലവിന്റെ 50% പരമാവധി 87500/- രൂപ ധനസഹായം നല്‍കുന്നു. കര്‍ഷകര്‍, കൂട്ടായ്മകള്‍, സംരംഭകര്‍, കച്ചവടക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ക്ഷവിളകളുടെ നടലിന് അനുയോജ്യമായ സമയമാണിപ്പോള്‍. ഇതിനായുള്ള വിത്ത് ശേഖരണവും നിലമൊരിക്കലും ഇപ്പോള്‍ ആരംഭിക്കാവുന്നതാണ്. കുമ്മായം ചേര്‍ത്ത് നിലമൊരുക്കി 10 ദിവസത്തിന് ശേഷം ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും ചേര്‍ത്ത് വേണം കുഴികള്‍ തയാറാക്കാന്‍. നടീലിനായി തിരഞ്ഞെടുക്കുന്ന വിത്തുകള്‍ ചാണക വെള്ളത്തില്‍ മുക്കി തണലത്തു വെച്ച് ഉണക്കിയ ശേഷം നടാന്‍ ഉപയോഗിക്കുക. …