Today is Saturday, 25th July 2026

വൈഗ 2023

Published on :

വൈഗ അന്താരാഷ്ട്ര ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും ആറാമത് പതിപ്പ് വൈഗ 2023 ഇന്നു മുതല്‍ മാര്‍ച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുന്നു. കാര്‍ഷികമേഖലയിലെ നൂതന ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ധനവ് എന്നിവ വ്യാപകമാക്കുന്നതിനുമായി കേരളത്തിലെ കര്‍ഷകരെയും സംരംഭകരെയും ശാസ്ത്രജ്ഞരെയും പൊതുസമൂഹത്തെയും ഒത്തൊരുമിപ്പിച്ച് കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ആശയം …

അഞ്ച് രൂപയ്ക്ക് പൂവൻ കോഴിക്കുഞ്ഞുങ്ങൾ

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും നവംബർ മാസത്തിലെ എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളിൽ  ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമുളള പൂവൻകോഴി കുഞ്ഞുങ്ങളെ അഞ്ചു രൂപ നിരക്കിൽ ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.ആവശ്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത്  0471-2730804  എന്ന …

അമ്പത് പൈസയ്ക്ക് കോഴിക്കുഞ്ഞുങ്ങൾ

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ ചിക് സ്    സെക്സിങ്ങ് സ്കൂളിലെ പരിശീലനശേഷമുള്ള  കോഴിക്കുഞ്ഞുങ്ങളെ അമ്പത് പൈസ നിരക്കിൽ ലഭിക്കും. ബുധൻ,ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമാണ് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്  0471-2732918 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.…

വെറ്ററിനറി ആംബുലൻസ് സേവനം ലഭിക്കും

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽനിന്നും രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ വെറ്ററിനറി ആംബുലൻസ് സേവനം ലഭ്യമാണ്.   5 കിലോ മീറ്റർ വരെ മിനിമം 100 രൂപ നിരക്കിലും തുടർന്നുള്ള ഒരു കിലോ മീറ്ററിന്  15 രൂപ നിരക്കിലുമാണ് പ്രസ്തുത സേവനം ലഭിക്കുക. ആവശ്യമുള്ളവർ 0471 2733344 എന്നീ …

തീറ്റപ്പുല്ല് നടൽ : ജെ സി ബി വാടകയ്ക്ക്  – ക്വട്ടേഷൻ വിളിക്കുന്നു

Published on :

സംസ്ഥാന മൃഗസംരക്ഷണ  വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസിബി ഉപയോഗിച്ച് നിലമൊരുക്കി തീറ്റപ്പുല്ല് നടുന്നതിന് ജെസിബി വാടകയ്ക്ക് നൽകുന്നതിനുളള ക്വട്ടേഷൻ വിളിക്കുന്നു. മുദ്രവെച്ച കവറിലാണ് ക്വട്ടേഷൻ അപേക്ഷകൾ നൽകേണ്ടത്. കവറിനു പുറത്ത്  ” ജെസിബി-വാടക സംബന്ധിച്ച് ക്വട്ടേഷൻ-2022-2023”  എന്ന് എഴുതി,  അപേക്ഷകൾ സൂപ്രണ്ട്, ജില്ലാ കന്നുകാലി …