കൽപ്പറ്റ : കാർഷിക ജില്ലയായ വയനാട് ഉൾപ്പെടുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി ഹർസ്മ്രിത് കൗർ ബാദലിന് രാഹുൽ ഗാന്ധി എം.പി. കത്തയച്ചു. കാപ്പി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ ഉൾപ്പടെയുള്ളവ സംസ്കരിച്ച്
കന്നുകാലികളെ ബാധിക്കുന്ന സാംക്രമിക ചര്‍മ്മമുഴ രോഗം(എല്‍.എസ്.ഡി.ലംപി സ്‌കിന്‍ ഡിസീസ്) സംസ്ഥാനത്ത് സ്ഥിതീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് മാത്രമേ രോഗം ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും മറ്റു പ്രദേശങ്ങളിലെയും കര്‍ഷകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചര്‍മ്മമുഴ രോഗത്തിന്റെ …