അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020 -ന് അമ്പലവയലിൽ തുടക്കം
സി.വി.ഷിബു.
കൽപ്പറ്റ: കേരള
കാർഷിക സർവകലാശാലയുടെ കീഴിലുള്ള അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആറാമത് പൂപ്പൊലി 2020 അന്താരാഷ്ട്ര പുഷ്പോത്സവത്തിന് പുതുവർഷദിനത്തിൽ പ്രൗഡ ഗംഭീരമായ തുടക്കം. കഴിഞ്ഞ വർഷം പ്രളയക്കെടുതിയിൽ ഇടവേള വന്ന പുഷ്പോൽസവമാണ് ഈ വർഷം പുതിയ പകിട്ടോടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കാർഷിക


