സി.വി.ഷിബു.
… കൽപ്പറ്റ:
പഴങ്ങൾ ആഹാരക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാലഘട്ടമാണിത്. ഓരോ ഫലത്തിനും അതിന്റേതായ സ്വാദും മണവും ഔഷധഗുണവും ഉണ്ട് . നമ്മുടെ ആഹാരത്തിന്റെ രീതി തന്നെ മറ്റു രാജ്യങ്ങളിൽ ഉള്ളവരുടേതുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര വ്യത്യസ്ഥമാണ് . നമുക്ക് ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ പുരി , ദോശ പൊറോട്ട , ഫാസ്റ്റ് ഫുഡുകൾ എന്നിങ്ങനെയാണ് എന്നാൽ വികസിത രാജ്യങ്ങളിൽ

