തൃശൂർ:
കൃഷിക്കാരനാണെന്ന് ഇനി സാഭിമാനം പ്രഖ്യാപിക്കാമെന്ന ആഹ്വാനത്തോടെ കാർഷികപുനരുജ്ജീവനത്തിന്റെ വിത്തുപാകി, തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ചതുർദിന അന്താരാഷ്ട്ര കാർഷികമേള 'വൈഗ 2020' സമാപിച്ചു. കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് വൈഗയുടെ നാലാം പതിപ്പായ കൃഷി ഉന്നതി മേള 2020 സമാപിച്ചത്. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,

