കര്‍ഷകരുടെ ഉന്നമനവും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകള്‍ മുഖേന നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്. കോംപ്രിഹന്‍സീവ് ഡെവലപ്‌മെന്‍്‌റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികള്‍ക്ക് വളര്‍ച്ചോപാധികള്‍ വാങ്ങുന്നതിനായി കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് ഹെക്ടര്‍ ഒന്നിന് 5500 രൂപ വിതം സബ്‌സിഡി നല്‍കുന്നു. തരിശുനിലങ്ങളില്‍ കൃഷി ചെയ്യുന്നതിന് …
സാങ്കേതികവാരം: ഏപ്രില്‍ 15 മുതല്‍ 20 വരെ
Published on :ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയും കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായി ഒരു സാങ്കേതികവാരം ഏപ്രില്‍ 15 മുതല്‍ 20 വരെ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447525264 എന്ന നമ്പരില്‍ ഡോ. ബിനി സാം സ്ഥാപന മേധാവിയുമായി ബന്ധപ്പെടുക.…
കാര്‍ഷിക നിര്‍ദ്ദേശം
Published on :മരച്ചീനിയില്‍ മണ്ഡരികളുടെ ആക്രമണം തടയുന്നതിനായി കീട ആക്രമണം കണ്ടു വരുമ്പോള്‍ തന്നെ ശക്തിയായി വെള്ളം തളിക്കുക.അതിനു ശേഷം ഇലകളില്‍ 10 ശതമാനം വീര്യമുള്ള മഗ്നീഷ്യം സല്‍ഫേറ്റ് സ്‌പ്രേ ചെയ്യുക. മിത്ര കുമിളുകളായ ഹിര്‍സുട്ടല്ല, ലകാനിസിലിയം എന്നിവയിലേതെങ്കിലും 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി ചെടികളില്‍ തളിച്ച് കൊടുക്കണം. 7 മില്ലി വേപ്പെണ്ണ …
മൃഗസംരക്ഷണ നിര്‍ദ്ദേശം
Published on :കടുത്ത വേനല്‍ച്ചൂടില്‍ വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍ക്കു പ്രത്യേക കരുതല്‍ വേണമെന്ന നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. പശുക്കള്‍ക്കു വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിര്‍ബന്ധമാക്കുക. മേല്‍ ക്കൂരയ്ക്കു മുകളില്‍ പച്ചക്കറിപ്പന്തല്‍/തുള്ളിനന/നനച്ചചാക്ക് ഇടുക. ഇടയ്ക്കിടെ പശുക്കളെ തുണി നനച്ചു തുടയ്ക്കുക, 80- 100 ലീറ്റര്‍ വെള്ളം നല്‍കുക, ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കുക. കോഴികള്‍ക്കു തണുത്ത വെള്ളം, മോര് എന്നിവ കുടിക്കാന്‍ …
