Today is Thursday, 23rd July 2026

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയും കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായി ഒരു സാങ്കേതികവാരം ഏപ്രില്‍ 15 മുതല്‍ 20 വരെ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447525264 എന്ന നമ്പരില്‍ ഡോ. ബിനി സാം സ്ഥാപന മേധാവിയുമായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *