പ്രളയകാലത്തെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2020-2021 സാമ്പത്തിക വര്‍ഷം ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ചമ്പക്കുളം ബ്‌ളോക്കില്‍ നെടുമുടി ഗ്രാമപഞ്ചായത്തില്‍ ചെമ്പുംപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. …
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഇടവേള കൂടിയ ടാപ്പിങ്‌രീതികള്‍, യന്ത്രവത്കൃത ടാപ്പിങ് എന്നിവയില്‍ പരിശീലനം നല്‍കുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് മെയ് 25-ന് നടത്തുന്ന പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 7306464582 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.…
റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ മെയ് 19ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കോള്‍ സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതാണ്. 0481 2576622 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍.…
കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍:
മനുഷ്യരുടെ സുരക്ഷ എന്ന പോലെ തന്നെ പ്രധാനമാണ് ദുരന്തമേഖലകളിലെ മൃഗങ്ങളുടെയും പക്ഷികളുടെയും സുരക്ഷ. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ ജാഗരൂകരായിരിക്കണം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്്. വെള്ള കെട്ടുകളില്‍ ഇറക്കുമ്പോള്‍ വൈദ്യുതിലൈന്‍ പൊട്ടി വീണു …
കാര്‍ഷിക സര്‍വകലാശാലയിലെ വെള്ളാനിക്കര കാര്‍ഷിക കാലാവസ്ഥാ വിഭാഗത്തിലെ ഗ്രാമീണ്‍ കൃഷി മൗസം സേവ നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
അറബിക്കടലില്‍ നിന്ന് ദക്ഷിണ ഇന്ത്യയിലേക്ക് താഴ്ന്ന അന്തരീക്ഷ തലങ്ങളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് അടിക്കുന്നതിനാല്‍, കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് കൂടെ (മെയ് 18 വരെ) ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കൂടാതെ കാറ്റിന്റെ …
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (മേയ് 19) രാവിലെ 11 മണിക്ക് മണ്ണ് പരിപാലനം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
കേരള കാര്‍ഷിക സര്‍വകലാശാല, പടന്നക്കാട് കാര്‍ഷിക കോളേജ് സ്റ്റുഡന്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ‘മധുരം 2022’ മാംഗോ ഫെസ്റ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മാമ്പഴവും മാമ്പഴത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വിവിധങ്ങളായ മൂല്യ വര്‍ധക ഉല്‍പന്നങ്ങളും വിപണനം ചെയ്യുന്നതിന് നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണമെന്ന് എം. എല്‍. എ പറഞ്ഞു. …
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്ററില്‍ ഉത്പാദിപ്പിച്ച നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ തൈ ഒന്നിന് 20 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2413739 എന്ന ഫോണ്‍ നമ്പരിലോ, bmfctvm@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വച്ച് ഇന്ന് മെയ് 17ന് നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കുന്നതിനുളള സൗകര്യമൊരുക്കിയിരിക്കുന്നു. താല്‍പര്യമുളളവര്‍ മണ്ണ് സാമ്പിളുകള്‍ സ്റ്റാളില്‍ എത്തിക്കണമെന്ന് മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പരിശോധനാഫലത്തോടൊപ്പം ഓരോ വിളകള്‍ക്കും അനുയോജ്യമായ …