കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍:
മനുഷ്യരുടെ സുരക്ഷ എന്ന പോലെ തന്നെ പ്രധാനമാണ് ദുരന്തമേഖലകളിലെ മൃഗങ്ങളുടെയും പക്ഷികളുടെയും സുരക്ഷ. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ ജാഗരൂകരായിരിക്കണം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്്. വെള്ള കെട്ടുകളില്‍ ഇറക്കുമ്പോള്‍ വൈദ്യുതിലൈന്‍ പൊട്ടി വീണു …
ഗ്രാമീണ്‍ കൃഷി മൗസം സേവ നല്‍കുന്ന നിര്‍ദേശങ്ങള്‍
Published on :കാര്‍ഷിക സര്‍വകലാശാലയിലെ വെള്ളാനിക്കര കാര്‍ഷിക കാലാവസ്ഥാ വിഭാഗത്തിലെ ഗ്രാമീണ്‍ കൃഷി മൗസം സേവ നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
അറബിക്കടലില്‍ നിന്ന് ദക്ഷിണ ഇന്ത്യയിലേക്ക് താഴ്ന്ന അന്തരീക്ഷ തലങ്ങളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് അടിക്കുന്നതിനാല്‍, കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് കൂടെ (മെയ് 18 വരെ) ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കൂടാതെ കാറ്റിന്റെ …
മണ്ണ് പരിപാലനം : ഫെയ്‌സ്ബുക്ക് തത്സമയ പരിശീലനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (മേയ് 19) രാവിലെ 11 മണിക്ക് മണ്ണ് പരിപാലനം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
മധുരം 2022 : മാംഗോ ഫെസ്റ്റ്
Published on :കേരള കാര്‍ഷിക സര്‍വകലാശാല, പടന്നക്കാട് കാര്‍ഷിക കോളേജ് സ്റ്റുഡന്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ‘മധുരം 2022’ മാംഗോ ഫെസ്റ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മാമ്പഴവും മാമ്പഴത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വിവിധങ്ങളായ മൂല്യ വര്‍ധക ഉല്‍പന്നങ്ങളും വിപണനം ചെയ്യുന്നതിന് നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണമെന്ന് എം. എല്‍. എ പറഞ്ഞു. …
