തിരുവനന്തപുരം ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം കുടപ്പനക്കുന്നില്‍ 2022 ലെ പാല്‍ക്കാര്‍ഡ് ലഭിക്കുന്നതിനായി 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അപേക്ഷ നല്‍കിയിട്ടും പാല്‍ക്കാര്‍ഡ് ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്കുളള പാല്‍ക്കാര്‍ഡ് വിതരണം ഈ മാസം 21 വരെ (മെയ് 21 വരെ) ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നല്‍കുന്നു. …
കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്
Published on :ചെറ്റച്ചല്‍ ഫാമില്‍ നിന്നും വനരാജ, ഗ്രാമപ്രിയ, ശ്രീനിധി എന്നീ കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായിരിക്കുന്നു. പൂവനും പിടയും തരം തിരിക്കാത്ത കുഞ്ഞ് ഒന്നിന് 18 രൂപയാണ് വില. താത്പര്യമുളളവര്‍ 9846443968, 8592085878, 9845491459, 9074617392 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…
ആനന്ദഗ്രാമം പദ്ധതി: അപേക്ഷകള്‍ ക്ഷണിക്കുന്നു
Published on :കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി പ്രകാരം നടപ്പിലാക്കുന്ന ആനന്ദഗ്രാമം പദ്ധതിയിലേയ്ക്ക് മൃഗസംരക്ഷണ മേഖലയില്‍ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ എന്നിവ മുഖ്യതൊഴിലായോ, ഉപതൊഴിലായോ നടത്തുവാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഈ മാസം 25-ന് (മേയ് 25) മുമ്പായി കാട്ടാക്കട വെറ്ററിനറി ഹോസ്പിറ്റലില്‍ സമര്‍പ്പിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷാ ഫോറത്തിനും …
ഓമനപ്പക്ഷി പരിപാലനം, മുയല്‍ വളര്‍ത്തല്‍ : പരിശീലനം
Published on :കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 18,19 തീയതികളില്‍ ഓമനപ്പക്ഷി പരിപാലനം, 23,24 തീയതികളില്‍ മുയല്‍ വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
…
മുട്ടക്കോഴി വളര്‍ത്തല്‍, കാടവളര്‍ത്തല്‍, ബ്രോയിലര്‍ വളര്‍ത്തല്‍ പരിശീലനങ്ങള്‍
Published on :ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് മെയ് മാസം 12,13 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 19-ന് കാടവളര്‍ത്തല്‍, 26,27 തീയതികളില്‍ ബ്രോയിലര്‍ വളര്‍ത്തല്‍ എന്നീ പരിശീലനങ്ങള്‍ നടത്തുന്നു. താല്‍പ്പര്യമുളളവര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0479-2457778, 0479-2452277 എന്നീ ഫോണ്‍ …
പോത്ത് വളര്‍ത്തല്‍, ഓമനപ്പക്ഷി പരിപാലനം, മുയല്‍ വളര്‍ത്തല്‍ പരിശീലനം
Published on :കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12-ന് പോത്ത് വളര്‍ത്തല്‍, 18,19 തീയതികളില്‍ ഓമനപ്പക്ഷി പരിപാലനം, 23,24 തീയതികളില്‍ മുയല്‍ വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
…
ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍
Published on :ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
…
മലബാര്‍ മാംഗോ ഫെസ്റ്റ്
Published on :കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജ് പടന്നക്കാട് വച്ച് ഈ മാസം 13,14,15 (മെയ് 13,14,15) തീയതികളില്‍ മലബാര്‍ മാംഗോ ഫെസ്റ്റ് നടത്തുന്നു. ഇതിനോടനുബന്ധിച്ച് കിസാന്‍മേള, കാര്‍ഷിക പ്രദര്‍ശനം, വിപണനമേള, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.
…
റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനം: ഓണ്‍ലൈന്‍ പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി മെയ് 12-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്കറബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാദ്ധ്യതകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.…
പന്നി വളര്‍ത്തലില്‍ പരിശീലനം
Published on :കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഇന്നും നാളെയുമായി (മേയ് 05,06) പന്നി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
…
