താപ നിലയിലുണ്ടാകുന്ന വര്‍ദ്ധനവ് തക്കാളിയിലെ പൂകൊഴിച്ചിലിന് കാരണമാകുന്നുണ്ട്. തക്കാളി ചെടികള്‍ക്ക് കുറഞ്ഞ തോതില്‍ തണല്‍ നല്‍കുന്നതും ആഴത്തിലുളള ജലസേചനം നല്‍കുന്നതും ഉത്തമമാണ്.
കറിവേപ്പിലയില്‍ മൂഞ്ഞയുടെ ആക്രമണം കണ്ടു വരുന്നു. ഇവ ഇളം തണ്ടുകളിലും ഇലകളിലും പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിക്കുന്നതായി കാണാം. ഇവയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി നീമസാല്‍ 4 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിച്ച …
കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുളള മണ്ണുത്തി യുഎല്‍എഫ് ആന്റ് എഫ്ആര്‍ഡിഎസ് ന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള സ്റ്റൈപെന്റോടു കൂടിയ പരിശീലന പരിപാടിയായ ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്‌മെന്റ് ആര്‍മിയിലേക്കുളള നേരിട്ടുളള അഭിമുഖം മാര്‍ച്ച് 25 രാവിലെ 9 മണിക്ക് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0487-2370302 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.…
ഇടുക്കി ജില്ലയിലെ 2021-22 വര്‍ഷത്തെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മാര്‍ച്ച് 25 ഉച്ചയ്ക്ക് 2 മണിക്ക് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കൃഷിവകുപ്പ് ആരംഭിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതിയുടെ ജില്ലാതല പ്രചാരണ …