Today is Thursday, 23rd July 2026

സൂര്യതാപത്തില്‍നിന്നും രക്ഷനേടാം

Published on :

ചൂടുകൂടിയസമയങ്ങളില്‍ കൃഷിപ്പണികള്‍ ചെയ്യുമ്പോള്‍ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് പതിക്കാതെ നോക്കുന്നതുവഴി സൂര്യതാപത്തില്‍നിന്നും രക്ഷനേടാം. വെയിലത്ത് പുറത്തിറങ്ങേണ്ടി വന്നാല്‍ തൊപ്പി, കുട എന്നിവ ഉപയോഗിക്കുക. ശരീരത്തിന്റെ നിര്‍ജലീകരണം തടയാന്‍ ഇടക്കിടക്ക് ധാരാളം ശുദ്ധജലം കുടിക്കുക, തണ്ണീര്‍മത്തന്‍, ഓറഞ്ച്, മുന്തിരി എന്നീ ഫലങ്ങളും, ചെറുനാരങ്ങ, നെല്ലിക്ക, ആപ്പിള്‍ എന്നീഫലങ്ങളുടെ പാനീയങ്ങളിലും ദാഹംശമിപ്പിക്കാന്‍ ഒരു പരിധിവരെ നല്ലതാണ്. വരണ്ട കാലാവസ്ഥ …

ജൈവ ജീവാണു വളങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘ജൈവ ജീവാണു വളങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി മാര്‍ച്ച് 21 ന് തുടങ്ങുന്നു. ഈ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 20 (മാര്‍ച്ച് 20) ആണ്. 24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. കോഴ്‌സില്‍ രജിസ്റ്റര്‍ …

പന്നിയൂര്‍ വിജയ്, കരിമുണ്ട കുരുമുളകിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

കാസര്‍ഗോഡ് ജില്ലയിലെ പടന്നക്കാട് കാര്‍ഷിക കോളേജിലെ ഹൈ-ടെക് നഴ്‌സറിയില്‍ നിന്നും നാഗപതിവയ്ക്കല്‍ രീതിയില്‍ വേര് പിടിപ്പിച്ച അത്യുത്പാദനശേഷിയുളള പന്നിയൂര്‍ വിജയ്, കരിമുണ്ട എന്നീ ഇനങ്ങളിലുളള കുരുമുളകിന്‍ തൈകള്‍ തൈ ഒന്നിന് 25 രൂപ നിരക്കില്‍ ഇന്‍സ്ട്രക്ഷണല്‍ ഫാം ഓഫീസില്‍ നിന്നും ലഭ്യമാണ്.…

വെളളനാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഈ മാസം 21ന്

Published on :

ക്ഷീരവികസന വകുപ്പ് വെളളനാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലുളള ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉറിയാക്കോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ വെളളനാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഈ മാസം 21-ന് (മാര്‍ച്ച് 21) ഉറിയാക്കോട് സി.എസ്.ഐ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് ക്ഷീരവികസന സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.…