കേരള കാര്‍ഷിക സര്‍വകലാശാല എക്‌സ്റ്റന്‍ഷന്‍ ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തിയിലെ സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംയോജിത കൃഷി സമ്പ്രദായം എന്ന വിഷയത്തില്‍ ആറുദിന ഓണ്‍ലൈന്‍ പരിശീലനം ഈ മാസം 24 വരെ (ഫെബ്രുവരി 24) നടക്കുന്നു. താത്പര്യമുള്ളവര്‍ 0487 – 2371104 എന്ന ഫോണ്‍ നമ്പരിലോ cti@kau.in എന്ന ഇ-മെയില്‍ വിലാസത്തിലോ മണ്ണുത്തിയിലെ സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി …
റബ്ബര്‍ ബോര്‍ഡ് വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ രണ്ടാം സീസണ്‍ 2022
Published on :ഇന്ത്യന്‍ റബ്ബറിനെയും റബ്ബറുത്പന്നമേഖലയെയും വിപണികളില്‍ പരിചയപ്പെടുത്തുന്നതിനും വ്യാപാരസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമായി റബ്ബര്‍ബോര്‍ഡ് കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച വെര്‍ച്വല്‍ ട്രേഡ് ഫെയറിന്റെ (വി.റ്റി.എഫ്.) രണ്ടാം സീസണ്‍ 2022 ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. റബ്ബറിനും റബ്ബറുത്പന്നങ്ങള്‍ക്കും ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ പ്രോത്സാഹനം നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ള ചെലവു കുറഞ്ഞ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് വി.റ്റി.എഫ്. https://vtf.rubberboard.org.in/rubberboard എന്നതാണ് വി.റ്റി.എഫ്.-ല്‍ പ്രവേശിക്കുന്നതിനുള്ള ലിങ്ക്. ഈ …
അടിയന്തിര രാത്രികാല വെറ്ററിനറി സേവനം : ഡോക്ടര്‍മാരെ നിയമിക്കുന്നു
Published on :സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന ‘അടിയന്തിര രാത്രികാല വെറ്ററിനറി സേവനം’ എന്ന പദ്ധതിയില്‍ പാമ്പാക്കുട, മൂവാറ്റുപുഴ, പള്ളുരുത്തി എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍, പൂര്‍ണ്ണമായും താല്‍ക്കാലികമായി, പരമാവധി 90 ദിവസത്തേയ്ക്ക് രാത്രിസമയങ്ങളില്‍ സേവനം നടത്തുവാന്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി …
മുട്ടക്കോഴി വളര്‍ത്തല്‍ : പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 24-ന് (ഫെബ്രുവരി 24) രാവിലെ 10.00 മണി മുതല്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ക്ക് 0491 – 2815454 എന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
മുയല്‍ വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
Published on :കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഇന്നും നാളെയുമായി (ഫെബ്രുവരി 22,23) മുയല്‍ വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ ‘മുയല്‍ വളര്‍ത്തല്‍’ എന്ന് മാത്രം എഴുതി വാട്ട്‌സാപ്പ് സന്ദേശം 6282609040 എന്ന നമ്പരിലേക്ക് ഇന്ന് രാവിലെ 8 മണിക്കകം അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
