Today is Friday, 24th July 2026

മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കല്‍ പ്രക്രിയയും തുടര്‍ പരിചരണവും

Published on :

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കല്‍ പ്രക്രിയയും തുടര്‍ പരിചരണവും എന്ന വിഷയത്തില്‍ നവംബര്‍ 16 നും മുട്ടക്കോഴികളുടെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നവംബര്‍ 26 നും രാവിലെ 10 മണി മുതല്‍ തെള്ളിയൂര്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേമ്പ്രത്തില്‍ വച്ച് പരിശീലനം …

ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ എക്‌സറ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ്

Published on :

തിരുവനന്തപുരം ആത്മ വഴി നടത്തിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ എക്‌സറ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് എന്ന ഒരു വര്‍ഷത്തെ കോഴ്‌സിന്റെ 2021-22 വര്‍ഷത്തിലേയ്ക്കുളള നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍ അഥവാ ഹോര്‍ട്ടികള്‍ച്ചറില്‍ ബി എസ് സിയോ എം എസ് സി യോ ബിരുദവും 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. …