Today is Thursday, 23rd July 2026

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കല്‍ പ്രക്രിയയും തുടര്‍ പരിചരണവും എന്ന വിഷയത്തില്‍ നവംബര്‍ 16 നും മുട്ടക്കോഴികളുടെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നവംബര്‍ 26 നും രാവിലെ 10 മണി മുതല്‍ തെള്ളിയൂര്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേമ്പ്രത്തില്‍ വച്ച് പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനും നവംബര്‍ 15 ന് 4 മണിക്ക് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *