Today is Friday, 24th July 2026

പ്രളയക്കെടുതിയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഇന്നുവരെ

Published on :

പ്രളയക്കെടുതിയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ കൃഷിഭവനുകളില്‍ അറിയിക്കേണ്ടതാണ്. നഷ്ടപരിഹാരത്തിന് AIMS വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇന്‍’ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. കര്‍ഷകര്‍ക്ക് സ്വന്തമായോ, അക്ഷയ സെന്ററുകള്‍ മുഖേനയോ, കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയോ, കൃഷി‘ഭവന്‍ മുഖേനയോ …

മാവില്‍ നീരൂറ്റക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

Published on :

മാവ് പൂത്ത് തുടങ്ങുന്ന സമയമാണിത്. പൂങ്കുലയില്‍ നിന്നും ഇളം തണ്ടില്‍ നിന്നും നിരൂറ്റി കുടിക്കുന്ന തുളളന്‍ പ്രാണികളുടെ ആക്രമണത്തില്‍ പൂങ്കുലകള്‍ കരിയുന്നതിനും കണ്ണിമാങ്ങ ക്രമാതീതമായി പൊഴിയുന്നതിനും സാധ്യതയുണ്ട്. ഇതിനെതിരെ മാലത്തിയോണ്‍ 2 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി
20 ഗ്രാം പഞ്ചസാര ചേര്‍ത്ത് തളിക്കേതാണ്. മാവ് പൂത്ത് കായ് പാടിച്ചു തുടങ്ങുമ്പോള്‍ മുതല്‍ മീഥൈല്‍ …