മലേഷ്യയിലെ നായക്കുട്ടിക്ക് അത്യപൂർവ്വ ശസ്ത്രക്രിയ: വീണ്ടും പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സർജൻമാരുടെ വിജയകരമായ ടെലി-ഗൈഡഡ് ശസ്ത്രക്രിയ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയിലെ ശസ്ത്രക്രിയാ വിഭാഗം നായകളിലെ അത്യപൂർവ്വമായ ശസ്ത്രക്രിയക്ക് വിദൂര സാങ്കേതിക നിർദ്ദേശം നൽകി വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മലേഷ്യയിലെ മൂന്നു മാസം മാത്രം പ്രായമുള്ള “ബുദ്ധി” എന്ന പൂഡിൽ ഇനത്തിൽ …



