Today is Friday, 24th July 2026

കാർഷിക വിപണി വികസനം : നബാർഡിന് കേന്ദ്ര സർക്കാർ 2000 കോടി രൂപ നൽകും.

Published on :

ഗ്രാമപ്രദേശങ്ങളിൽ കാർഷിക വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ  2000 കോടി രൂപയുടെ ഫണ്ട് നൽകാൻ അനുമതി കൊടുത്തതായി  കേന്ദ്ര സർക്കാർ അറിയിച്ചു. ഗ്രാമീണ കാർഷിക വിപണികളും കാർഷികോൽപന്ന വിപണി സമിതികളും വികസിപ്പിക്കുന്നതിനാണ്  ഈ ഫണ്ട് . പദ്ധതിയിൽ നിന്ന് ഫണ്ട് ലഭിക്കാനുള്ള സംസ്ഥാനങ്ങൾക്ക് നൽകിയതായും എം വി ശ്രേയാംസ്കുമാർ എം പി യുടെ ചോദ്യത്തിന് മറുപടിയായി …

സൂപ്പര്‍ ഹിറ്റായി മില്‍മ മരുന്ന് പാല്‍

Published on :

മില്‍മ വിപണിയിലിറക്കിയ, ആയുര്‍വേദ മരുന്നുകളുടെ ഗുണങ്ങളടങ്ങിയ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും മികച്ച പ്രതികരണം. മേഖലാ യൂണിയനുകള്‍ വിപണിയിലിറക്കിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതിനാല്‍ പ്രതിദിനം 5,000 മുതല്‍ 10,000 ലിറ്റര്‍ വരെ അധികമായി ഉത്പാദിപ്പിക്കാനുള്ള നടപടികളും മില്‍മ ആരംഭിച്ചു.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിവിധതരം ഉത്പന്നങ്ങളാണ് ലോക്ക്ഡൗണില്‍ മില്‍മ വിപണിയിലെത്തിച്ചത്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ പാലില്‍ …

ചെമ്മീന്‍ ഇളവന്‍ തേങ്ങ

Published on :

ആവശ്യമുള്ള ചേരുവകള്‍
കരിക്ക് – 2 എണ്ണം
ചെമ്മീന്‍ – 120 ഗ്രാം
സവാള – 80 ഗ്രാം
ഇഞ്ചി – 5 ഗ്രാം
വെളുത്തുള്ളി – 5 ഗ്രാം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 5 ഗ്രാം
മല്ലിയില – 5 ഗ്രാം
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് …

ജൈവകൃഷിക്ക് വെര്‍ട്ടിലീസിയം കുമിള്‍

Published on :

സുജിത്ത്.പി.ജി.

ജൈവകൃഷിക്ക് ഇന്ന് പലതരം ഗുണകരമായ കുമി ളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ വ്യാപകമായി ഉപയോ ഗിക്കുന്ന ഒരു കുമിളാണ് ട്രൈക്കോഡെര്‍മ്മ. ഈ കുമിള്‍ ചെടികള്‍ക്കുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍ക്കെതിരായാണ് ഉപയോഗിക്കുന്നത്. ഇതുപോലെ തന്നെ വിവിധതരം വിളകള്‍ക്കു ണ്ടാകുന്ന നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെയും ഫലപ്രദ മായി ഒരു കുമിളിനെ ബയോ ടെക്നോളജി വഴി വേര്‍തിരിച്ചെ ടുത്തിട്ടുണ്ട്. അതാണ് വെര്‍ട്ടി ലീസിയം …