Today is Friday, 24th July 2026

ബക്കറ്റ് കണികാ ജലസേചനം

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ


കണികാ ജലസേചനത്തിന്‍റെ ഒരു ചെറുപതിപ്പാണ് ബക്കറ്റ് ഉപയോഗിച്ചുകൊണ്ടുള്ള കണികാ ജലസേചന സംവിധാനം. ഇത് വളരെ ചെലവ് കുറഞ്ഞതും വളരെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. പ്രധാനമായും ഇതിന് ആവശ്യമുള്ളത് ഒരു ബക്കറ്റ്/ഡ്രം, ഡ്രിപ്പ് ടേപ്പ് എന്നിവയാണ്. ബക്കറ്റ് ഇവിടെ സംഭരണിയായി പ്രവര്‍ത്തിക്കുന്നു. ജലത്തിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള അരിപ്പയ്ക്ക് പകരം ഈ സംവിധാനത്തില്‍ ബക്കറ്റിന് …

ആടുകളുടെ തീറ്റക്രമം

Published on :

ഡോ. പി.കെ.മുഹ്സിന്‍


പാവപ്പെട്ടവന്‍റെ പശു എന്ന അപരനാമധേയത്തിലാണ് ആട് അറിയപ്പെടുന്നത്. പാലിനും ഇറച്ചിയ്ക്കും പുറമെ തുകല്‍, രോമം, ജൈവവളം എന്നിവയും ആടുകളില്‍ നിന്നും ലഭിക്കുന്നു. ആട്ടിറച്ചിയുടെ വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നല്ല ജനുസ്സില്‍പ്പെട്ട ഒരാടിന് നിശ്ചിത അളവ് തീറ്റയില്‍നിന്നും ഒരു പശു ഉല്‍പാദിപ്പിക്കുന്ന പാലിന്‍റെ അളവിനേക്കാള്‍ പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ കഴിവുണ്ട്. പലതരത്തിലുള്ള സസ്യവസ്തുക്കളെ പോഷകമേന്മയേറിയ ആഹാരപദാര്‍ത്ഥങ്ങളായി …