Thursday, 23rd July 2026

തരിശ് പാടങ്ങളില്‍ സുഗന്ധ നെല്ല് വിളയിക്കാനൊരുങ്ങി സമൃദ്ധി വയനാട്

Published on :
.
മാനന്തവാടി; പെന്‍ഷന്‍ കാലം വീടുകള്‍ക്കുള്ളില്‍ ചടഞ്ഞിരിക്കാന്‍ തയ്യാറാവാതെ പാടത്തേക്കിറങ്ങുകയാണ് ഒരു കൂട്ടം റിട്ടയേര്‍ഡ് ജീവനക്കാര്‍.ജില്ലയില്‍ നെല്‍കൃഷിയിറക്കാതെ തരിശിട്ടിരിക്കുന്ന പാടങ്ങള്‍ മുഴുവന്‍ സുഗന്ധംപരത്തുന്ന നെല്ലുല്‍പ്പാദിപ്പിക്കുയാണിവരുടെ ലക്ഷ്യം.കലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ കെകെഎന്‍ കുറുപ്പിന്റെ നേതൃത്വത്തിലുള്ള 12 പേരടങ്ങുന്ന സംഘമാണ് ജില്ലയിലെ തരിശ്പാടങ്ങളില്‍ നെല്‍കൃഷിയിറക്കാന്‍ സംഘടിച്ചിരിക്കുന്നത്.വയനാടിന്റെതെന്നവകാശപ്പെടുന്ന ഗന്ധകശാലയാണ് ഇതിനായി ഇവര്‍തിരഞ്ഞെടുത്ത വിത്ത്.ഇവര്‍ക്ക് സഹായത്തിനായി സ്വാമിനാഥന്‍