ലോകത്തിലെ സമാന്തരങ്ങളില്ലാത്ത ജൈവവൈവിധ്യത്തിന്‍റെ കലവറയായ വയനാട്ടിലെ ചെടികളേയും പ്രകൃതിയിലെ വിസമയകാഴ്ചകളും തേടിയുള്ള യാത്രയിലാണ് പിച്ചന്‍ എം.സലിം എന്ന പേരില്‍ അറിയപ്പെടുന്ന സലിം.പി.എം
.സ്വന്തം പേരിൽ സസ്യം.സസ്യങ്ങളെ കുറിച്ച് അഞ്ച് പുസ്തകങ്ങൾ.2000 ചെടികളുടെ ശാസ്ത്രീയ നാമം മനപ്പാഠം. വിശേഷണങ്ങൾ ഒട്ടനവധിയുണ്ട് വയനാട്ടിലെ കൽപ്പറ്റക്കടുത്ത
പൊഴുതനയിലെ സലിം എന്ന പ്രകൃതിസ്നേഹി യെക്കുറിച്ച് . എപ്പോൾ