വൈഗ 2018 ന്റെ മൂന്നാം ദിവസം കേരളത്തിലെ പുഷ്പകൃഷി എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രധാന സെമിനാറുകള്‍. ബാഗ്ലുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ. നാരായണ മുഖ്യ അവതാരകനായിരുന്നു. തക്കാളി കൃഷിയേക്കാള്‍ ലാഭം അവയുടെ തൈ വില്പനയിലൂടെ കര്‍ഷകന് ലഭിയ്ക്കുന്നു എന്ന സത്യം, പുഷ്പകൃഷി രംഗത്തുള്ളവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതു പോലെ
Thursday, 23rd July 2026
വൈഗയില്‍ തനതുവിഭവങ്ങളുമായി സിക്കിം സ്റ്റാള്‍.
Published on :വൈവിദ്ധ്യങ്ങളായ വേറിട്ട ഔഷധ ഫലങ്ങളും കിഴങ്ങുകളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുംകൊണ്ട് സമൃദ്ധമാണ് സിക്കിം സ്റ്റാള്‍. രക്ത ത്തിലെ പഞ്ചസാരയുടെയും, കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനും കരള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പെറുവിയന്‍ ആപ്പിള്‍ എന്ന Yacon കിഴങ്ങ് വ്യത്യസ്ഥമാകുന്നു. മൂല്യവര്‍ദ്ധിത ഉത്പന്നമായ Yacon സിറപ്പും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. Hog plum എന്ന വേറിട്ട പഴം കറിയ്ക്കും അച്ചാറിനും ഉപയോഗിക്കുന്നു.
പ്രളയത്തിൽ നിന്നും കേരളത്തിലെ കർഷകരുടെ പുനരുജ്ജീവനം
Published on :ലിക്സൺ വർഗ്ഗീസ്
കേരളമൊട്ടാകെ അപ്രതീക്ഷിതമായി സംഭവിച്ച പ്രളയത്തിൽ കർഷകരുടെ ഒരുപാട് കാലത്തേ പ്രയത്നങ്ങളും നശിച്ചുപോവുകയുണ്ടായി. എന്നാൽ ഇതിൽ ഇന്നും കരകയറാനുള്ള വിവിധ പ്രവർത്തനങ്ങളുമായി കർഷകർ മുന്നോട്ടു പോവുകയാണ്.കേരളത്തിലെത്തേതിന് സമാനമായ പ്രളയം ഓസ്‌ട്രേലിയയിൽ സംഭവിക്കുകയും അവിടെ പ്രളയത്തിൽ അതിജീവനത്തിനായി ചെയ്ത മാതൃകകൾ കേരളത്തിലും സ്വീകരിക്കാവുന്നതാണ്.തുടർന്ന് ചെയ്യാവുന്ന മറ്റൊരു കാര്യംഉപഗ്രഹ പഠനങ്ങളിലൂടെ പുഴകളിൽ അടിഞ്ഞു കൂടിയ മണ്ണും,മണലും കണക്കാക്കുവാൻ
സുഗന്ധ വ്യഞ്ജനങ്ങൾ – മൂല്യ വർധിത സാധ്യതകളും ഗുണനിലവാര മാനദണ്ഡങ്ങളും.
Published on :സുബിൻ കണ്ണദാസ്
കേരളത്തിന്റെ പെരുമ അന്യ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനു സുഗന്ധ വ്യഞ്ജനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. പ്രാചീന കാലത്തു തന്നെ വിദേശികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകർഷിച്ചതും മറ്റൊന്നല്ല, സുഗന്ധ ദ്രവ്യങ്ങളായിരുന്നു. കംമ്പോഡിയയിലും വിയറ്റ്നാമിലും മ്യാൻമാറിലും കേരളത്തിൽ ഉള്ളത് പോലെയുള്ള വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. യൂറോപ്പിലേക്ക് കേരളത്തിൽ നിന്നും കൊണ്ട് പോയത് കേവലം മസാല വിഭവങ്ങളല്ല,
കേര സമൃദ്ധിക്ക് നാളികര മേഖലയുടെ പുനരുദ്ധാരണം
Published on :ലിക്സൺ വർഗ്ഗീസ്
കേരവൃക്ഷങ്ങളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കാൻ കാരണമായത്. പ്രകൃതി മനോഹരിത നിറഞ്ഞു നിൽക്കുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് കേരങ്ങളാൽ നിറഞ്ഞു നിൽക്കുന്നു എന്നതു കൊണ്ടാണ്. തെങ്ങിൽ നിന്നും വൈവിദ്ധ്യങ്ങളായ നിരവധി ഉല്പന്നങ്ങളാണ് നിർമ്മിക്കാൻ കഴിയുക. വെളിച്ചെണ്ണയുടെ ഉന്നമനം ലക്ഷ്യമിട്ട്
ഇന്റർനാഷ്ണൽ കോക്കനട്ട് കമ്യുണിറ്റി രൂപീകരിച്ചത് 1969 ലായിരുന്നു.എണ്ണ
ചക്കയിൽ നിന്ന് 150- ലധികം മൂല്യവർദ്ധിത ഉല്പന്നങ്ങൾ: ഏകോപനവുമായി അജാം.
Published on :സി.വി. ഷിബു.
… . ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെയാണ് ചക്ക ഉല്ന്നങ്ങൾ പ്രചാരത്തിലായി പല ഇനങ്ങളിലായി 150 ലധികം ചക്ക വിഭവങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു. ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നവർ അസോസിയേഷൻ ഓഫ് ജാക്ക് ഫ്രൂട്ട് ആന്റ് അഗ്രോ പ്രൊഡക്ട് മാനുഫാക്ചറേഴ്സ് ( അജാം ) എന്ന പേരിൽ സംഘടനയുണ്ടാക്കി പ്രവർത്തനങ്ങളും വിപണനവും ഏകോപിപ്പിച്ചു .
അതിജീവനത്തിന്റെ മാതൃകകളുമായി ആത്മ തിരുവനന്തപുരം.
Published on :വേറിട്ട ആശയവുമായി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍ പ്രളയനാന്തര കാര്‍ഷിക കേരളത്തിന്റെ പുനര്‍ജനിക്കായി നടത്തുന്ന വൈഗ -2018 കാര്‍ഷിക പ്രദര്‍ശന മേളയില്‍ ആത്മ -തിരുവനന്തപുരം ജില്ല തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജന ശ്രദ്ധ ആകര്‍ഷിച്ചത്.നാടന്‍ മുളയില്‍ തീര്‍ത്ത വേലികളില്‍ തട്ടുകള്‍ ക്രമീകരിച്ചാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.പനയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നമായ പനയോല പരമ്പില്‍ പ്രളയവും പ്രളയനാന്തരവും പുനര്‍ജനിയും കേരളത്തിന്റെ
… 