Thursday, 23rd July 2026

സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും – ഡോ. തോമസ് ഐസക്

Published on :
സി.വി.ഷിബു.
         തൃശൂർ:
നാളികേര മേഖലയുടെ ഭാവി കേരളത്തില്‍ മൂല്യവര്‍ദ്ധനവിനെയും ഉത്പന്ന സംസ്‌കരണത്തെയും ആശ്രയിച്ചു മാത്രമായിരിക്കും. നിലവില്‍ ഈ മേഖല കര്‍ഷകര്‍ക്ക് അത്ര ആകര്‍ഷകമല്ല, കാരണം നാളികേരത്തിന്റെ വിലക്കുറവും ഉത്പാദനക്ഷമതയിലെ കുറവുമാണ്.  എന്നാല്‍ മൂല്യവര്‍ദ്ധനയിലൂടെ  അത്യാകര്‍ഷകമായ രീതിയിലേയ്ക്ക് മേഖലയെ ഉയര്‍ത്തനാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്‌കരണം ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന

വൈഗ കൃഷി ഉന്നതി മേള : ഗവേഷണ സ്ഥാപനങ്ങളെ കർഷകരുമായി അടുപ്പിച്ചു.

Published on :
സി.വി. ഷിബു.
തൃശൂർ: .കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് വൈഗയുടെ മൂന്നാം പതിപ്പായ കൃഷി ഉന്നതി മേള 2018 സമാപിച്ചത്. 
  കേരള കാര്‍ഷിക സര്‍വ്വകലാശാല, സ്പൈസസ് ബോർഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം , എൻ. ബി. പി.ജി. തുടങ്ങി എല്ലാ ഗവേഷണ കേന്ദ്രങ്ങളെയും അടുത്തതറിയാൻ ഈ മേള സഹായിച്ചുവെന്ന് വിവിധ

കാർഷികോൽപ്പാദക കമ്പനിയിലൂടെ കർഷക ക്ഷേമവും ഉല്പാദന വളർച്ചയും ലക്ഷ്യമാക്കി വൈഗക്ക് തുടർപരിപാടി.

Published on :
സി.വി.ഷിബു 
തൃശൂർ: 
കര്‍ഷക  ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം  
വൈഗയുടെ സമാപന ദിവസം, കര്‍ഷക ഉല്പാദക കമ്പനികളെ കുറിച്ചു നടന്ന സെമിനാര്‍ കര്‍ഷക ഉല്പാദക കമ്പനികളുടെ സാധ്യതകളും, കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ചര്‍ച്ച ചെയ്തു. കര്‍ഷക കൂട്ടായ്മകള്‍ ഉല്പാദനവും വിപണനവും ഒരുപോലെ ശ്രദ്ധിയ്ക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷിക ഉല്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിഗ്.ഐ.എ.എസ്

വൈഗ സമാപിച്ചു : കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍

Published on :
 സി.വി.ഷിബു
തൃശൂർ: 
  കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും വൈഗ  തീര്‍ത്തും സഹായകരമാകുമെന്നും കാര്‍ഷികമേഖലയുടെ ഭാവി  ഉത്പന്നസംസ്‌കരണത്തെ ആശ്രയിച്ചായിരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യവര്‍ദ്ധനവും ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂരില്‍ സംഘടിപ്പിച്ച വൈഗ-കൃഷി ഉന്നതി മേളയുടെ സമാപന സമ്മേളനവും സംസ്ഥാനതല കര്‍ഷക അവാര്‍ഡ് വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷിവകുപ്പ് മന്ത്രി

ഈന്തപ്പന കൃഷിക്കുള്ള തൈകൾ കടൽകടന്നെത്തുന്നു: സിയാദിന്റെ ശ്രമം വിജയം.

Published on :
സി.വി.ഷിബു
       തൃശൂർ: ഗൾഫ് നാടുകളിലെ  
   
ഈന്തപ്പഴവും ഇനി  കേരളത്തിലും  നന്നായി വിളയും. തൈകള്‍ കടൽ കടന്നെത്തും. 
ഈന്തപ്പനകൃഷിയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൈ ഉല്പാദനം എന്ന പ്രശ്നം     ഇത് പരിഹരിക്കാന്‍
പ്രവാസിയായ ചാവക്കാട് ഒറ്റത്തെങ്ങിലെ കടവില്‍ സിയാദ്
വഴികണ്ടെത്തിയിരിക്കുന്നു. അറബിനാട്ടില്‍തന്നെ വിത്ത് മുളപ്പിച്ച് തൈകള്‍
കേരളത്തിലെത്തിച്ച് വളര്‍ത്തി നടാന്‍ കൊടുക്കുക. കഴിഞ്ഞ ഒരു വര്‍ഷമായി